ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Group ware
-
നാമം Noun
- ഒരു നെറ്റ്വര്‍ക്കില്‍ ഒരേ ഫയല്‍ ഒരേ സമയം ഉപയോഗിക്കാനും ഓരോരുത്തര്‍ക്കും വരുത്തുന്ന മാറ്റങ്ങള്‍ മറ്റുള്ളവര്‍ക്കു കാണാനും ഉപയോഗിക്കുന്ന സോഫ്‌ട് വെയര്‍
-
-
Group
-
- വര്‍ഗ്ഗം
- സംഘം
Blood group
-
നാമം Noun
- മനുഷ്യരക്തത്തിന്റെ നാലു തരങ്ങള്‍
Ginger group
-
നാമം Noun
- രാഷ്‌ട്രീയപാര്‍ട്ടിയിലെ ഉത്‌പതിഷ്‌ണു വിഭാഗം
Group
-
നാമം Noun
- ഗണം
- കൂട്ടം
- സമൂഹം
- വകുപ്പ്
- വര്‍ഗം
- വിഭാഗം
- ഇനം വകുപ്പ്
- പാര്‍ട്ടിയേക്കാളും ചെറിയ ഘടകം
- വിമാനസേനയുടേയും നാവികസേനയുടേയും വിഭാഗം
Group captain
-
നാമം Noun
- വ്യോമസേനയിലെ ഒരു ഉദ്യോഗസ്ഥന്‍
Group ego
-
നാമം Noun
- ഒരു കൂട്ടത്തിന്‍റെ അഹന്ത
Group
-
ക്രിയ Verb
- ഒന്നിച്ചു ചേര്‍ക്കുക
- ഒന്നിച്ചു ചേരുക
- വര്‍ഗ്ഗീകരിക്കുക
-












Click it and Unblock the Notifications