ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Happy go lucky
-
വിശേഷണം Adjective
- കാര്യഗൗരവമില്ലാത്ത
- എന്തുവന്നാലും കളിച്ചുല്ലസിച്ചു നടക്കുന്ന
- ഗൗരവബുദ്ധിയില്ലാത്ത
- വരുന്നത് വരട്ടെയെന്ന് കരുതുന്ന
-
-
Happy
-
- സന്തുഷ്ടമായ
Happy landings
-
- ശുഭകരമായ വിമാനയാത്ര
Deliriously happy
-
വിശേഷണം Adjective
- ആനന്ദം കൊണ്ട് ഉന്മത്തനായ
Happy
-
വിശേഷണം Adjective
- ആനന്ദപ്രദമായ
- ഹൃദ്യമായ
- ശുഭോദര്‍ക്കമായ
- ശോഭനമായ
- സൗഭാഗ്യമുള്ള
- സുഖപൂര്‍ണ്ണമായ
- ആഹ്ലാദപൂര്‍ണ്ണമായ
- സന്തുഷ്‌ടമായ
- ആഹ്ലാദമായ
- കൃതാര്‍ത്ഥമായ
Happy
-
നാമം Noun
- സന്തോഷം
Happy ending
-
നാമം Noun
- ശുഭാന്ത്യം
Happy thought
-
നാമം Noun
- സന്ദര്‍ഭോചിതമായ ആശയം
-












Click it and Unblock the Notifications