ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Have a mind of ones own
-
- സ്വതന്ത്രാഭിപ്രായങ്ങള്‍ രൂപീകരിക്കാനുള്ള കഴിവുണ്
-
ക്രിയ Verb
- സ്വതന്ത്രാഭിപ്രായങ്ങള്‍ രൂപീകരിക്കാനുള്ള കഴിവുണ്ടായിരിക്കുക
-
-
Be of sound mind
-
വിശേഷണം Adjective
- യുക്തിപരമായി ചിന്തിക്കാന്‍ കഴിവുള്ള
Analystic mind
-
നാമം Noun
- അപഗ്രഥക്ഷമമായ മനസ്സ്
Bear in mind
-
ഉപവാക്യ ക്രിയPhrasal verb
- കണക്കിലെടുക്കുക
Bear in mind
-
ക്രിയ Verb
- ഓര്‍മിക്കുക
Bring or call to mind
-
ക്രിയ Verb
- ഓര്‍മ്മിക്കുക
- ഓര്‍മ്മിപ്പിക്കുക
Call to mind
-
ക്രിയ Verb
- ഓര്‍മ്മയില്‍ വരുക
Change ones mind
-
ക്രിയ Verb
- അഭിപ്രായം മാറ്റുക
- മനം മാറ്റമുണ്ടാകുക
-












Click it and Unblock the Notifications