Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Health visitor

    • നാമം Noun

      • ശിശുക്ഷേമവും പൊതുജനാരോഗ്യവും ലക്ഷ്യമാക്കി ഗൃഹസന്ദര്‍ശനം നടത്താന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്‍
  2. Health

      • സുസ്ഥിതി
      • ആരോഗ്യം
      • സാന്പത്തിക സുസ്ഥിതി

    Health

    • നാമം Noun

      • സ്വാസ്ഥ്യം
      • ആരോഗ്യം
      • മനഃസുഖം

    Health centre

    • നാമം Noun

      • ഹെല്‍ത്ത്‌ സെന്റര്‍
      • ആരോഗ്യപരിപാലനകേന്ദ്രം

    Health farm

    • നാമം Noun

      • ഹെല്‍ത്ത്‌ ഫാം
      • ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള കേന്ദ്രം

    Health food

    • നാമം Noun

      • ആരോഗ്യഭക്ഷണം

    Health resort

    • നാമം Noun

      • സുഖവാസസ്ഥലം
      • ആരോഗ്യരക്ഷാകേന്ദ്രം
      • ആരോഗ്യകേന്ദ്രം

    Health service

    • നാമം Noun

      • പ്രതിഫലം വാങ്ങാത്ത പൊതുജനാരോഗ്യ സേവനകേന്ദ്രം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Health visitor"