വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Nurse back to health ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Nurse back to health ക്രിയ Verb ഒരാള്‍ സുഖം പ്രാപിക്കുന്നതുവരെ അയാളെ പരിചരിക്കുക Sick nurse രോഗിയെ ശുശ്രൂഷിക്കുന്ന നഴ്സ് A wet nurse നാമം Noun തന്റെതല്ലാത്തകുട്ടിക്ക് മുലപ്പാല്‍ കൊടുക്കാന്‍ നിയോഗിക്കപ്പെട്ട സ്ത്രീ Dry nurse നാമം Noun ആയ മുലപ്പാല്‍ കൊടുക്കാതെ കുപ്പിപ്പാല് കൊടുത്തു വളര്‍ത്തുന്ന അമ്മ Nurse നാമം Noun ആയ പോറ്റമ്മ ധാത്രി രോഗിയെ ശുശ്രൂഷിക്കുന്നവള് പരിചാരിക ശുശ്രൂഷക പരികര്‍മ്മിണി Wet nurse നാമം Noun മറ്റൊരാളുടെ കുഞ്ഞിന് മുലകൊടുക്കുവാന്‍ നിയമിക്കപെട്ട സ്ത്രീ ആയ കുഞ്ഞിനെ നോക്കുന്നവള്‍ Nurse ക്രിയ Verb വളര്‍ത്തുക പരിചരിക്കുക ശുശ്രൂഷിക്കുക മുലപ്പാലുകൊടുത്ത് പരിപാലിക്കുക താലോലിക്കുക രോഗികളെ ശുശ്രൂഷിക്കുന്നതിന് പരിശീലനം കിട്ടിയ ആള് രോഗപരിചാരിണി പോറ്റമ്മപോറ്റുക Nurse a cold ക്രിയ Verb വിശ്രമിക്കുക Articles related to "Nurse back to health" 'കേരളത്തിന്റെ ആരോഗ്യരംഗത്തേക്ക് കേന്ദ്രം നൽകിയത് 1759 കോടി', കണക്ക് വിശദമാക്കി സുരേഷ് ഗോപി പൊണ്ണത്തടിയോട് വിട; അർജുന രണതുംഗയുടെ മാറ്റത്തിന് പിന്നിലെ 'ബാരിയാട്രിക്' രഹസ്യം പണം വാരിയെറിയേണ്ട; കുറഞ്ഞ ചിലവിൽ കൊറിയൻ സ്കിൻകെയർ വീട്ടിൽ ചെയ്യാം, വഴികൾ ഇതാ കവാസാക്കി ഒരു സ്പോർട്സ് ബൈക്ക് മാത്രമല്ല, ഗുരുതരമായ രോഗം കൂടിയാണത്, ഭയക്കേണ്ടതുണ്ടോ? അറിയാം ഹൃദയാഘാതത്തിന് ശേഷം 27 കിലോ കുറച്ച് സംവിധായകൻ അനുരാഗ് കശ്യപ്; മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് ദഹനക്കേട് വിട്ടുമാറുന്നില്ലേ? ഉദരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഈ ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ! ദിവസവും 5 മിനിറ്റ് മാറ്റിവെക്കൂ, ജീവിതം സുന്ദരമാകും! നാഡി ശോധൻ പ്രാണായാമം ചെയ്യാം ശരീരം കാണിക്കുന്ന 7 ലക്ഷണങ്ങൾ ഒരിക്കലും തള്ളിക്കളയരുത്; വരാനിരിക്കുന്നത് വലിയ ആപത്ത്!