Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Input data

    • നാമം Noun

      • പ്രോസസ് ചെയ്യുന്നതിനുവേണ്ടി കമ്പ്യൂട്ടറിനു നല്‍കുന്ന വിവരങ്ങള്‍
  2. Input

      • നിക്ഷേപിക്കപ്പെട്ട തുകയോ സാധനമോ ഊര്‍ജ്ജമോ

    Input block

      • ഒരൊറ്റ ബ്ലോക്കായി പരിഗണിക്കപ്പെടുന്ന ഇന്‍പുട്ട്‌ ഡാറ്റ

    Input

    • വിശേഷണം Adjective

      • നിക്ഷേപിക്കപ്പെട്ട

    Input

    • നാമം Noun

      • വിവരങ്ങള്‍ മെമ്മറിയിലാക്കുന്ന പ്രക്രിയ
      • നിക്ഷേപിക്കപ്പെട്ട തുകയോ, സാധനമോ, ഊര്‍ജ്ജമോ
      • കംപ്യൂട്ടറിലേക്ക്‌ പകര്‍ന്നു കൊടുക്കുന്ന വിവരങ്ങള്‍

    User input area

    • നാമം Noun

      • കമ്പ്യൂട്ടറിന്‌ നല്‍കാനുള്ള വിവരങ്ങള്‍ കീബോര്‍ഡില്‍ ടൈപ്പ്‌ ചെയ്യുമ്പോള്‍ സ്‌ക്രീനില്‍ അതു പ്രത്യക്ഷപ്പെടുന്ന ഭാഗം

    Input

    • ക്രിയ Verb

      • നിക്ഷേപിക്കുക
      • കംപ്യൂട്ടറിലേക്ക്‌ വിവരങ്ങള്‍ പകര്‍ന്നുകൊടുക്കുക

Articles related to "Input data"