Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Interest

    • നാമം Noun

      • പരിഗണന
      • ഓഹരി
      • ആദായം
      • രസം
      • താല്‍പര്യം
      • ഇഷ്‌ടം
      • പ്രതിപത്തി
      • സ്വാര്‍ത്ഥതാല്‍പര്യം
      • ശുഷ്‌ക്കാന്തി
      • പ്രസക്തി
      • ലാഭം
      • അഭിരുചി
      • താത്‌പര്യം
      • നന്മ
      • അനുഭാവം
      • പലിശ
    • ക്രിയ Verb

      • പങ്കുകൊള്ളുക
      • താത്‌പര്യം ജനിപ്പിക്കുക
  2. Advance interest

    • നാമം Noun

      • മുന്‍കൂര്‍പലിശ

    Compound interest

    • നാമം Noun

      • കൂട്ടുപലിശ

    Human interest

    • നാമം Noun

      • മാനുഷിക അഭിരുചി
      • മാനുഷിക താല്‌പര്യം

    Secondary interest

    • നാമം Noun

      • ആപേക്ഷിക താല്‍പര്യം

    Self interest

    • നാമം Noun

      • സ്വാര്‍ത്ഥം
      • തന്‍കാര്യം
      • സ്വാര്‍ത്ഥബുദ്ധി
      • സ്വകാര്യതത്‌പരത
      • സ്വാര്‍ത്ഥലാഭം
      • സ്വതാത്‌പര്യം

    Simple interest

    • നാമം Noun

      • കൂട്ടുപലിശ
      • വെറും പലിശ

    Lose interest

    • ക്രിയ Verb

      • താല്‌പര്യം നശിക്കുക

Articles related to "Interest"