Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Invention

      • നിര്‍മ്മാണം
      • രചന
      • നൂതന നിര്‍മ്മിതം
    • നാമം Noun

      • കണ്ടുപിടുത്തം
      • സാങ്കല്‍പികസൃഷ്‌ടി
      • കണ്ടുപിടിത്തം
      • പുതുതായി നിര്‍മ്മിക്കല്‍
      • നൂതനാവിഷ്‌ക്കാരം
  2. Invent

      • കണ്ടുപിടിക്കുക
      • കല്പിക്കുക
      • സൃഷ്ടിക്കുക

    Invented

      • കെട്ടിച്ചമച്ച

    Inventive

    • വിശേഷണം Adjective

      • ഭാവനാപരമായ
      • ഉണ്ടാക്കുന്ന
      • നിര്‍മ്മിക്കുന്ന
      • നിര്‍മ്മാണശക്തിയുള്ള
      • സാങ്കല്‍പികമായി സൃഷ്‌ടിച്ച
      • യുക്തികൗശലമുള്ള
      • കല്‌പനാശക്തിയുള്ള

    Inventiveness

    • നാമം Noun

      • കണ്ടുപിടുത്തം
      • താല്‍പര്യം
      • സാങ്കല്‍പികത
      • കാല്‍പനികത
      • കല്‍പനാചാതുരി
      • കല്‌പനാശക്തി
      • യുക്തികൗശലം
      • നിര്‍മ്മാണകുശലത

    Inventor

    • നാമം Noun

      • കണ്ടുപിടുത്തക്കാരന്‍
      • ഉപജ്ഞാതാവ്‌
      • ആവിഷ്‌ക്കര്‍ത്താവ്‌
      • കണ്ടുപിടിത്തക്കാരന്‍

    Invent

    • ക്രിയ Verb

      • കെട്ടിച്ചമയ്‌ക്കുക
      • നിര്‍മ്മിക്കുക
      • സൃഷ്‌ടിക്കുക
      • പുതുതായി കണ്ടുപിടിക്കുക
      • കള്ളക്കഥയുണ്ടാക്കുക

    Inventorise

    • ക്രിയ Verb

      • പൂര്‍ണമായ പട്ടിക ഉണ്ടാക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Invention"