Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Liquid measure

    • നാമം Noun

      • ദ്രവ അളവ്‌
  2. Liquid

    • വിശേഷണം Adjective

      • തെളിഞ്ഞ
      • മൃദുവായ
      • അസ്ഥിരമായ
      • പ്രവഹിക്കുന്ന
      • ദ്രവരൂപമായ
      • എളുപ്പം പണമായി മാറ്റാവുന്ന
      • ദ്രവമായ
      • രൊക്കം പണമായി മാറ്റാവുന്ന

    Liquid

    • നാമം Noun

      • ദ്രവം
      • ദ്രാവകം
      • ദ്രവരൂപമായ വസ്‌തു
      • ല്‌, റ്‌ എന്നിവയുടെ ശബ്‌ദം
      • നീര്
      • ജലംപോലെയുളള വസ്തു

    Liquid essence

    • നാമം Noun

      • സത്ത്‌