Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Live in sin

    • നാമം Noun

      • വിവാഹം കഴിക്കാതെയുള്ള സഹവാസം
  2. Live

    • വിശേഷണം Adjective

      • യഥാര്‍ത്ഥമായ
      • സുപ്രധാനമായ
      • ജ്വലിക്കുന്ന
      • സജീവമായ
      • ജീവനോടെ ഇരിക്കുന്ന
      • അഭിനയമല്ലാത്ത
      • ശക്തിപൂര്‍ണ്ണമായ
      • ഊര്‍ജ്ജവത്തായ
      • തിളങ്ങുന്ന
      • വൈദ്യുതി പ്രവഹിച്ചുകൊണ്ടിരിക്കുന്ന
      • കത്തുന്ന
      • ഓജസ്സുള്ള
      • പ്രകമ്പനം കൊള്ളുന്ന
      • വൈദ്യുത പ്രവാഹമുള്ള
      • തത്സമയത്തുള്ള
      • നേരിട്ടുള്ള (സംപ്രക്ഷണം)
      • തിളങ്ങിക്കൊണ്ടിരിക്കുന്ന
      • പൊട്ടിത്തെറിക്കാന്‍ ശേഷിയുള്ള

    Live

    • ക്രിയാവിശേഷണംAdverb

      • തല്‍സമയം

    Live

    • നാമം Noun

      • ജീവനുള്ള

    Live

    • ക്രിയ Verb

      • പാര്‍ക്കുക
      • താമസിക്കുക
      • വസിക്കുക
      • ജീവിക്കുക
      • നിലനില്‍ക്കുക
      • സജീവമായിരിക്കുക
      • കാലക്ഷേപം ചെയ്യുക
      • കഴിഞ്ഞു കൂടുക
      • ആശ്രയിച്ചു ജീവിക്കുക
      • ബുദ്ധിയും കൗശലവും കൊണ്ടു ജീവിക്കുക
      • ജീവിച്ചിരിക്കുക
      • മറവിയിലാണ്ടുപോകാതെ ഇരിക്കുക
      • സ്വന്തം ആദര്‍ശങ്ങള്‍ അനുസരിച്ച്‌ ജീവിക്കുക
      • മരണത്തില്‍ നിന്ന്‌ രക്ഷപ്പെടുക
      • സൂചിപ്പിക്കുന്ന രീതിയില്‍ ജീവിക്കുക
      • മായാതെ ഇരിക്കുക

    Live a lie

    • ക്രിയ Verb

      • സത്യം ഒളിച്ചുവയ്‌ക്കുക

    Live above ones means

    • ക്രിയ Verb

      • വരവില്‍ക്കവിഞ്ഞു ചെലവാക്കുക

    Live by ones wits

    • ക്രിയ Verb

      • സൂത്രവേലകളിലൂടെ ഉപജീവനം നടത്തുക

Articles related to "Live in sin"