വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Lucky ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Lucky വിശേഷണം Adjective സഫലമായ അനുകൂലമായ ദൈവവശാല്‍ സംഭവിച്ച ഭാഗ്യമുള്ള ഭദ്രമായ മംഗളമായ ക്ഷേമമായ I am feeling lucky ഞാന്‍ ഭാഗ്യവാനാണെന്നു തോന്നുന്നു Lucky man യോഗശാലി Happy go lucky വിശേഷണം Adjective കാര്യഗൗരവമില്ലാത്ത എന്തുവന്നാലും കളിച്ചുല്ലസിച്ചു നടക്കുന്ന ഗൗരവബുദ്ധിയില്ലാത്ത വരുന്നത് വരട്ടെയെന്ന് കരുതുന്ന Lucky woman നാമം Noun ഭാഗ്യവതി Strike lucky ക്രിയ Verb ഭാഗ്യപൂര്ണ്ണവിജയം നേടുക Thank your lucky stars ക്രിയ Verb ഭാഗ്യത്തിന് നന്ദിപറയുക Articles related to "Lucky" ഭാഗ്യക്കേട് മാറി ജീവിതം പച്ചപിടിക്കും, ഐശ്വര്യം വന്നുചേരും; നിങ്ങളുടെ വീട്ടില്‍ ഉണ്ട് പരിഹാരം ദേഹത്ത് പക്ഷി കാഷ്ഠിച്ചിട്ടുണ്ടോ, വെള്ള ചിത്രശലഭത്തെ കണ്ടിട്ടുണ്ടോ? ഇത് നിമിത്തങ്ങളാണ്; ജീവിതം മാറിമറിയും ഈ 3 രാശിക്കാരാണോ? ദിവസങ്ങൾക്കുള്ളിൽ ലക്ഷ്മിയോഗം;വീട്, സ്വത്ത്, വാഹനം; 3 ആഗ്രഹങ്ങളും സാധിക്കും ഇത് ഒന്നൊന്നര ലോട്ടറി തന്നെ; ലക്കിഡ്രോയിലൂടെ യുവാവിന് ലഭിച്ചത് 365 ദിവസം ശമ്പളത്തോട് കൂടി അവധി ആദ്യമായി ജോലി കിട്ടി, ആ സന്തോഷത്തിൽ ലോട്ടറി എടുത്തു; എഞ്ചിനീയറെ തേടി ഇരട്ടി ഭാഗ്യം ഈ നാട്ടിൽ നിന്ന് ലോട്ടറി ടിക്കറ്റെടുത്താൽ അടിക്കും ഉറപ്പ്! അത്രയ്ക്കും ഭാഗ്യമുള്ള ഒരു നാട് ഇരട്ട രാജയോഗത്തിന് സമം; വരുമാനം അതിവേഗം വർദ്ധിക്കും, വീട് കൊട്ടാരമാകും, ഈ രാശിക്കാരുടെ തലവര തെളിയും 9 കോടിയുടെ ഭാഗ്യശാലി ആര്? നാട് മുഴുവന്‍ അന്വേഷണം..ആഗസ്റ്റ് കഴിഞ്ഞാല്‍ കാര്യമില്ല