Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Measure

      • മാര്‍ഗ്ഗം
      • തോത്‌
      • അച്ചടിപംക്തിയുടെ വീതി
      • മാനദണ്ഡം
      • അളവ്
    • നാമം Noun

      • പ്രമാണം
      • വൃത്തം
      • വ്യവസ്ഥ
      • മാനദണ്‌ഡം
      • അളവുകോല്‍
      • അളവ്‌
      • പരിമാണം
      • നീളം
      • വണ്ണം
      • ഏര്‍പ്പാട്‌
      • മാത്ര
      • വലിപ്പം
      • അളവുപാത്രം
      • ഗുണാംഗം
      • ഏകകം
    • ക്രിയ Verb

      • നിരൂപിക്കുക
      • ഗണിക്കുക
      • പരിമാണം കണ്ടുപിടിക്കുക
      • അളവെടുക്കുക
      • മൂല്യം നിര്‍ണ്ണയിക്കുക
      • അളവുണ്ടായിരിക്കുക
      • അളക്കുക
      • വ്യാപ്‌തിയുള്ള
      • മാനമുള്ള
  2. A measure of

      • ഒരു തോതില്‍
      • ഒട്ടൊക്കെ

    Beyond measure

      • നിര്‍ണ്ണയാതീതം

    Beyond measure

    • വിശേഷണം Adjective

      • സീമാതീതമായി
      • അളക്കാനാവാത്ത
      • ഭീമമായ

    Beyond measure

    • ക്രിയാവിശേഷണംAdverb

      • വളരെയധികം

    Cubic measure

    • നാമം Noun

      • ഘനമാനം
      • ഘനയളവ്‌

    Dry measure

    • നാമം Noun

      • ധാന്യo, പച്ചക്കറി മുതലായവ അളക്കുന്ന ക്രമം

    False measure

    • നാമം Noun

      • കള്ളത്തൂക്കം