ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Miss
-
നാമം Noun
- ഹാനി
- നഷ്‌ടം
- പിഴ
- അബദ്ധം
- കുമാരി
- അവിവാഹിതയുടെ പേരിനു മുമ്പില്‍ ചേര്‍ക്കുന്ന ഉപചാരപദം
- അവിവാഹിതയുടെ പേരിനുമുന്പില്‍ ചേര്‍ക്കുന്ന ഉപചാരപദം
- ഉന്നം പിഴയ്ക്കല്‍
-
ക്രിയ Verb
- വിട്ടുകളയുക
- ഉന്നം തെറ്റുക
- നഷ്‌ടപ്പെടുക
- കിട്ടാതിരിക്കുക
- എത്താതിരിക്കുക
- ഏല്‍ക്കാതിരിക്കുക
- കേള്‍ക്കാതെ പോകുക
- അഭാവം അറിയുക
- കൈവിട്ടു പോകുക
- അവസരം നഷ്‌ടപ്പെടുത്തുക
- കിട്ടാതിരിക്കല്‍
- ഇല്ലാതാവുക
- പാഴാവുക
-
-
Hit and miss
-
വിശേഷണം Adjective
- അശ്രദ്ധമായ
- ഒഴുക്കന്‍ മട്ടിലുള്ള
- ഒഴുക്കന്‍മട്ടിലുള്ള
- അധികം ശ്രദ്ധിക്കാതെ
- ബുദ്ധിമുട്ടാതെ ചെയ്യുന്നത്
- കിട്ടിയാല്‍ കിട്ടി എന്ന ഭാവത്തില്‍
Give a miss
-
ക്രിയ Verb
- ഒഴിവാക്കുക
Miss apprehensive
-
ക്രിയ Verb
- തെറ്റിദ്ധരിക്കപ്പെടുക
Miss the bus
-
ക്രിയ Verb
- അവസരം നഷ്‌ടമാവുക
Miss the mark
-
ക്രിയ Verb
- ലക്ഷ്യം നേടാനാവാതെ വരിക
Not miss much
-
ക്രിയ Verb
- ഉണര്‍ന്നിരിക്കുക
To miss way
-
ക്രിയ Verb
- വഴിതിരിയാതാവുക
-












Click it and Unblock the Notifications