ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Miss

    • നാമം Noun

      • ഹാനി
      • നഷ്‌ടം
      • പിഴ
      • അബദ്ധം
      • കുമാരി
      • അവിവാഹിതയുടെ പേരിനു മുമ്പില്‍ ചേര്‍ക്കുന്ന ഉപചാരപദം
      • അവിവാഹിതയുടെ പേരിനുമുന്പില്‍ ചേര്‍ക്കുന്ന ഉപചാരപദം
      • ഉന്നം പിഴയ്ക്കല്‍
    • ക്രിയ Verb

      • വിട്ടുകളയുക
      • ഉന്നം തെറ്റുക
      • നഷ്‌ടപ്പെടുക
      • കിട്ടാതിരിക്കുക
      • എത്താതിരിക്കുക
      • ഏല്‍ക്കാതിരിക്കുക
      • കേള്‍ക്കാതെ പോകുക
      • അഭാവം അറിയുക
      • കൈവിട്ടു പോകുക
      • അവസരം നഷ്‌ടപ്പെടുത്തുക
      • കിട്ടാതിരിക്കല്‍
      • ഇല്ലാതാവുക
      • പാഴാവുക
  2. Hitand miss

    • വിശേഷണം Adjective

      • അശ്രദ്ധമായ
      • ഒഴുക്കന്‍ മട്ടിലുള്ള
      • ഒഴുക്കന്‍മട്ടിലുള്ള
      • അധികം ശ്രദ്ധിക്കാതെ
      • ബുദ്ധിമുട്ടാതെ ചെയ്യുന്നത്‌
      • കിട്ടിയാല്‍ കിട്ടി എന്ന ഭാവത്തില്‍

    Givea miss

    • ക്രിയ Verb

      • ഒഴിവാക്കുക

    Missapprehensive

    • ക്രിയ Verb

      • തെറ്റിദ്ധരിക്കപ്പെടുക

    Missthe bus

    • ക്രിയ Verb

      • അവസരം നഷ്‌ടമാവുക

    Missthe mark

    • ക്രിയ Verb

      • ലക്ഷ്യം നേടാനാവാതെ വരിക

    Notmissmuch

    • ക്രിയ Verb

      • ഉണര്‍ന്നിരിക്കുക

    To missway

    • ക്രിയ Verb

      • വഴിതിരിയാതാവുക