Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Neglect

      • ഉപേക്ഷ
      • ഉപേക്ഷ
      • അശ്രദ്ധ കാണിക്കുക
      • നിര്‍വ്വഹിക്കാതിരിക്കുക
      • വകവയ്ക്കാതിരിക്കുകഅശ്രദ്ധ
    • നാമം Noun

      • അവഗണന
      • അലക്ഷ്യം
      • വിലോപം
      • തിരസ്‌ക്കാരം
      • പരാങ്‌മുഖത്വം
      • നിര്‍വിചാരം
    • ക്രിയ Verb

      • അവഗണിക്കുക
      • അനാദരിക്കുക
      • ശ്രദ്ധിക്കാതിരിക്കുക
      • അവഗണിക്കല്‍
      • അലക്ഷ്യമാക്കുക
      • ഗൗനിക്കാതിരിക്കല്‍
  2. Neglected

    • വിശേഷണം Adjective

      • അവഗണിക്കപ്പെട്ട

    Neglectful

    • വിശേഷണം Adjective

      • ശ്രദ്ധിക്കാത്ത
      • ഗൗനിക്കാത്ത
      • ഉപേക്ഷ വരുത്തുന്ന
      • ഉദാസീനതയുള്ള

    Neglectfully

    • വിശേഷണം Adjective

      • ഉപേക്ഷയായി
      • അശ്രദ്ധയായി

    Neglectfulness

    • നാമം Noun

      • അശ്രദ്ധ