Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Nose

    • നാമം Noun

      • തുമ്പ്‌
      • മൂക്ക്‌
      • അഗ്രം
      • അഗ്രഭാഗം
      • ഘ്രാണശക്തി
      • കൂര്‍ത്തനില്‍ക്കുന്ന അവയവം
      • ഗന്ധം
      • പോലീസില്‍ വിവരമറിയിക്കുന്നയാള്‍
      • നാസിക
    • ക്രിയ Verb

      • കണ്ടുപിടിക്കുക
      • മൂക്കുകൊണ്ടു സംസാരിക്കുക
      • ഗന്ധം കണ്ടുപിടിക്കുക
      • മണത്തറിയുക
      • വേണ്ടാത്തതില്‍ കൈയിടുക
      • മണം പിടിക്കുക
      • മൂക്ക്
      • എന്തെങ്കിലും രഹസ്യമായി കണ്ടുപിടിക്കുന്നതിനുളള കഴിവ്
  2. Dryness of the nose

      • മൂക്കിലെ വരള്‍ച്ച

    As plain as the nose

    • വിശേഷണം Adjective

      • നിഷ്‌പ്രയാസം കാണാവുന്ന

    Follow one's nose

    • ഭാഷാശൈലി Idiom

      • നേരേ പോവുക
      • സഹജവാസന പിന്തുടരുക

    Follow ones nose

    • ക്രിയ Verb

      • നേരെ പോവുക
      • സ്വന്തം താല്‍പ്പര്യം അനുസരിച്ച്‌ ജീവിക്കുക
      • സ്വന്തം താല്‍പര്യമനുസരിച്ച്‌ പ്രവര്‍ത്തിക്കുക

    Hold persons nose to the grindstone

    • ക്രിയ Verb

      • കഠിനമായി ജോലിചെയ്യുക

    Keep nose clean

    • ക്രിയ Verb

      • അന്തസ്സായി പെരുമാറുക

    Keep ones nose clean

    • ക്രിയ Verb

      • അപകടത്തില്‍ ചാടാതെ സൂക്ഷിക്കുക

Articles related to "Nose"