ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
On record
-
വിശേഷണം Adjective
- നിയമാനുസൃതമായി രേഖപ്പെടുത്തപ്പെട്ട
-
-
For the record
-
- രേഖപ്പെടുത്താനുദ്ധേശിച്ചു കൊണ്ട്
Have a record
-
- മുമ്പു ശിക്ഷിക്കപ്പെട്ടിട്ടുള്ളവനാണ്
His record is against him
-
- അവന്റെ മുന്‍കാല ചെയ്‌തികള്‍ അവന്‍ എതിരാണ്
For the record
-
വിശേഷണം Adjective
- ഔദ്യോഗികമായി
Beat the record
-
ക്രിയ Verb
- റിക്കാര്‍ഡ് തിരുത്തുക
Break the record
-
ക്രിയ Verb
- അതിശയിക്കുക
- കവച്ചുവയ്‌ക്കുക
- മുന്‍ റിക്കാര്‍ഡുകള്‍ ഭേദിക്കുക
Go on record
-
ക്രിയ Verb
- തന്റെ വാക്കുകളും മറ്റും എന്നെന്നേക്കുമായി രേഖപ്പെടും വണ്ണം പ്രവര്‍ത്തിക്കുക
-












Click it and Unblock the Notifications