Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Organic chemistry

    • നാമം Noun

      • കാര്‍ബണികരസതന്ത്രം
  2. Organic

      • കാര്‍ബണ്‍ അടങ്ങിയ

    Organic

    • വിശേഷണം Adjective

      • നൈസര്‍ഗ്ഗികമായ
      • മൗലികമായ
      • സഹജമായ
      • സാവയവമായ
      • ജീവകരണവിഷയകമായ
      • ജൈവമായ
      • സ്വഭാവേനയുള്ള
      • കാര്‍ബണുമായി
      • കാര്‍ബണ്‍മിശ്രതങ്ങള്‍ സംബന്ധിച്ച
      • കൃത്രിമവളങ്ങളുപയോഗിക്കാതെ നിര്‍മ്മിച്ച
      • ശരീരാവയവം സംബന്ധിച്ച

    Organic analysis

    • നാമം Noun

      • ജീവോല്‍പന്ന തത്ത്വപരിശോധന

    Organic farming

    • നാമം Noun

      • ജൈവ കൃഷി

    Organic laws

    • നാമം Noun

      • മൂലധര്‍മം

    Organic matter

    • നാമം Noun

      • ഇന്ദ്രിയവസ്‌തു

Articles related to "Organic chemistry"