ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Paint the town red
-
ക്രിയ Verb
- വ്യാപകമാ ബഹളമുണ്ടാക്കുക
- സ്വന്തം കുടുംബം ഒഴികെ മറ്റെല്ലാത്തിനും വേണ്ടി യത്‌നിക്കുക
-
-
Paint
-
- ചായ
- ചായക്കട്ട
- പെയിന്‍റ്
Blue paint
-
നാമം Noun
- നീലച്ചായം
Paint
-
നാമം Noun
- വര്‍ണ്ണം
- ചായം
- ഗാത്രാനുലേപനം
- ഒരു പ്രതലത്തിന് നിറം കൊടുക്കുന്ന വസ്‌തു
- ചിത്രം വരയ്‌ക്കാനുപയോഗിക്കുന്ന ദ്രാവകരൂപത്തിലുള്ളള ചായം
- നഖത്തിന്മേല്‍ ഇടുന്ന ചായം
- മുഖത്തുതേക്കുന്ന സൗന്ദര്യവര്‍ദ്ധകവസ്‌തു
Paint box
-
നാമം Noun
- ചായപ്പെട്ടി
Paint
-
ക്രിയ Verb
- ചിത്രീകരിക്കുക
- നിറം കയറ്റുക
- ചിത്രം വരയ്‌ക്കുക
- ചായം ഇടുക
- ചായം തേയ്‌ക്കുക
- നിറം കൊടുക്കുക
- തെളിച്ചു കാട്ടുക
- സൗന്ദരിയവര്‍ദ്ധകവസ്‌തു ഉപയോഗിക്കുക
- ചായം പിടിപ്പിക്കുക
Paint a rosy picture
-
ക്രിയ Verb
- ഒരു സംഗതിയെക്കുറിച്ച് ശുഭാപ്‌തിവിശ്വാസത്തോടെ പറയുക
Paint a very black picture
-
ക്രിയ Verb
- ഒരു സാഹചര്യത്തിന്റെ മോശമായ അവസ്ഥയെക്കുറിച്ചു പറയുക
-












Click it and Unblock the Notifications