Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Painting brush

      • ചിത്രംവരക്കാനുള്ള ബ്രഷ്‌
  2. Painting

      • ചിത്രമെഴുത്ത്‌

    Painting

    • വിശേഷണം Adjective

      • ചായമടിക്കുന്ന

    Cave painting

    • നാമം Noun

      • ചരിത്രാതീതമനുഷ്യര്‍ ഗുഹാഭിത്തികളില്‍ വരച്ച മൃഗചിത്രങ്ങളും മറ്റും

    Mural painting

    • നാമം Noun

      • ചുമര്‍ച്ചിത്രം
      • ഭിത്തിചിത്രം
      • ചുവര്‍ച്ചിത്രം

    Painting

    • നാമം Noun

      • ആലേഖ്യം
      • ചിത്രം
      • വര്‍ണ്ണചിത്രവിദ്യ
      • ചിത്രകല
      • വര്‍ണ്ണചിത്രം
      • ആലേഖനം
      • ചിത്രരചന
      • വര്‍ണ്ണരചന
      • ചായച്ചിത്രം

    Picture painting

    • നാമം Noun

      • ചിത്രരചന
      • ചിത്രംവര

    Wall painting

    • നാമം Noun

      • ചുവര്‍ച്ചിത്രം

Articles related to "Painting brush"