Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pass

      • പ്രചരിപ്പിക്കുക
      • പാസപോര്‍ട്ട്‌
      • അതെന്റെ ധാരണാശക്തിക്കപ്പുറത്താണ്‌
      • കടക്കുക
      • കടന്നുപോകുക
      • മുന്പോട്ടുപോകുക
      • സ്ഥാനമാറ്റം ചെയ്യുക
      • മതിയായതായി സ്വീകരിക്കുക
    • നാമം Noun

      • രന്ധ്രം
      • വിജയം
      • മലയിടുക്ക്‌
      • ചുരം
      • വെട്ട്‌
      • അനുമതിപത്രം
      • പരീക്ഷാവിജയം
      • തരണം
      • പ്രാസസിംഗിലെ ഒരു പ്രധാന ഘട്ടം
    • ക്രിയ Verb

      • പിന്തുടരുക
      • സ്വീകരിക്കുക
      • കടന്നുപോകുക
      • ലഭിക്കുക
      • വിട്ടുകൊടുക്കുക
      • സമ്മതിക്കുക
      • വെല്ലുക
      • നിഷേധിക്കുക
      • സഹിക്കുക
      • ഉപേക്ഷിക്കുക
      • തീരുക
      • അംഗീകരിക്കുക
      • നിയമമാക്കുക
      • പ്രവേശിക്കുക
      • കടത്തുക
      • ചെല്ലുക
      • സഞ്ചരിക്കുക
      • ഒഴിക്കുക
      • മറിക്കുക
      • സൂക്ഷിക്കുക
      • കടത്തിവിടുക
      • സമാധാനപ്പെടുത്തുക
      • ജയിക്കുക
      • അവസരം നഷ്‌ടപ്പെടുത്തുക
      • ഗമിക്കുക
      • തൃപ്‌തികരമാക്കുക
      • ഉപജീവനം കഴിക്കുക
      • വെറുതെ കളയുക
      • പാര്‍ലമെന്റിന്‍രെ അനുമതി കെട്ടുക
      • നടപ്പാക്കുക
      • അംഗീകരിക്കപ്പെടുക
      • വകവയ്‌ക്കാതിരിക്കുക
      • അയയ്‌ക്കുക
      • അയപ്പിക്കുക
      • കടത്തിക്കൊണ്ടു പോകുക
      • കടന്നുവരിക
      • മാറിപ്പോകുക
      • മരിച്ചുപോകുക
      • നാണ്യമാകുക
      • മാറ്റംവരിക
      • ജയം പ്രാപിക്കുക
      • ഇരിക്കട്ടെയെന്നു വയ്‌ക്കുക
      • കടന്നുപോവുക
      • സ്വീകരിക്കപ്പെടുക
      • മുമ്പോട്ടുപോകുക
      • കൈമാറിവരിക
      • സഹിക്കപ്പെടുക
  2. Free pass

      • സൗജന്യ പ്രവേശനശീട്ട്‌

    Let pass

    • ഭാഷാശൈലി Idiom

      • സാരമില്ല

    By pass

    • നാമം Noun

      • കുറുക്കുവഴി

    Mountain pass

    • നാമം Noun

      • ചുരം

    Come to pass

    • ക്രിയ Verb

      • സംഭവിക്കുക

    Let something pass

    • ക്രിയ Verb

      • ശ്രദ്ധിക്കാതെ വിടുക

    Make a pass at

    • ക്രിയ Verb

      • ശൃഗാരസമീപനം നടത്തുക

Articles related to "Pass"