Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Peer group

    • നാമം Noun

      • സമാനരായ ഒരു സംഘം ആളുകള്‍
      • പ്രായത്തിലോ സ്ഥാനത്തിലോ തുല്യരായ ആളുകളുടെ സമൂഹം
  2. Peer

      • ചങ്ങാതി
      • കൂട്ടാളി
      • കുലീനന്‍

    Peer

    • നാമം Noun

      • തുല്യന്‍
      • സമന്‍
      • പ്രഭു
      • മാടമ്പി
      • കിടക്കാരന്‍

    Peer pressure

    • നാമം Noun

      • സമാനരായ ആളുകളാൽ ഉണ്ടാകുന്ന അമിത സമ്മർദ്ദം

    Peer

    • ക്രിയ Verb

      • വെളിപ്പെടുക
      • പ്രത്യക്ഷപ്പെടുക
      • ഉറ്റുനോക്കുക
      • ഒളിഞ്ഞുനോക്കുക
      • സൂക്ഷ്‌മമായി നോക്കുക

Articles related to "Peer group"