Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pool

      • കുണ്ട്‌
      • ചൂത്‌
      • ഫുട്‌ബോള്‍ പൂള്‍
      • മത്സരക്കളി
      • മേശപ്പന്താട്ടമത്സരം
      • ബീല്ല്യാര്‍ഡ്സ് കളി
    • നാമം Noun

      • കായല്‍
      • ജലാശയം
      • പന്തയം
      • നീര്‍ക്കുഴി
      • ചെറുകുളം
      • പൊട്ടക്കുളം
      • മേശപ്പന്താട്ടപ്പന്തയം
      • മോഹനക്കച്ചവടക്കൂര്‍
      • കച്ചവടക്കൂട്ടുകെട്ട്‌
      • ഒരിനം ബില്യാര്‍ഡുകളി
      • മത്സരമില്ലാതാക്കാനുള്ള ഏര്‍പ്പാട്‌
      • കുളം
      • നീന്തല്‍ക്കുളം
    • ക്രിയ Verb

      • ഒന്നിച്ചു ചേര്‍ക്കുക
      • ഒരാളുടെ വിഭവങ്ങള്‍ സഞ്ചയിക്കുക
      • പൊതു ഫണ്ടില്‍ നിക്ഷേപിക്കുക
      • സഞ്ചിതനിധിയിലേക്കു സംഭാവന ചെയ്യുക
      • കൂടെയിടുക
  2. Bathing pool

    • നാമം Noun

      • നീന്തല്‍ക്കുളം

    Cess pool

    • നാമം Noun

      • ഓടവെള്ളം കെട്ടികിടക്കുന്ന കുഴി

    Football pool

    • നാമം Noun

      • ഫുട്‌ബോള്‍ കളികളുടെ ഫലത്തെ അടിസ്ഥാനമാക്കി നടത്തുന്ന ചൂതുകളി

    Large pool

    • നാമം Noun

      • വലിയതടാകം

    Lotus pool

    • നാമം Noun

      • താമരക്കുളം
      • താമരപ്പൊയ്‌ക

    Swimming pool

    • നാമം Noun

      • നീന്തല്‍ക്കുളം
      • കളിക്കളം

    Water lily pool

    • നാമം Noun

      • ആമ്പല്‍ക്കുളം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍