Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pre record

    • ക്രിയ Verb

      • മുന്‍കൂര്‍ റെക്കോഡു ചെയ്യുക
  2. For the record

      • രേഖപ്പെടുത്താനുദ്ധേശിച്ചു കൊണ്ട്‌

    Have a record

      • മുമ്പു ശിക്ഷിക്കപ്പെട്ടിട്ടുള്ളവനാണ്‌

    His record is against him

      • അവന്റെ മുന്‍കാല ചെയ്‌തികള്‍ അവന്‍ എതിരാണ്‌

    For the record

    • വിശേഷണം Adjective

      • ഔദ്യോഗികമായി

    Beat the record

    • ക്രിയ Verb

      • റിക്കാര്‍ഡ്‌ തിരുത്തുക

    Break the record

    • ക്രിയ Verb

      • അതിശയിക്കുക
      • കവച്ചുവയ്‌ക്കുക
      • മുന്‍ റിക്കാര്‍ഡുകള്‍ ഭേദിക്കുക

    Go on record

    • ക്രിയ Verb

      • തന്റെ വാക്കുകളും മറ്റും എന്നെന്നേക്കുമായി രേഖപ്പെടും വണ്ണം പ്രവര്‍ത്തിക്കുക

Articles related to "Pre record"