Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Program

    • നാമം Noun

      • കാര്യപരിപാടി
      • കാര്യക്രമം
      • പരിപാടി
      • നടപടി ക്രമം
    • ക്രിയ Verb

      • പരിപാടി തയ്യാറാക്കുക
  2. Program generator

      • പ്രയോഗവിവരണത്തില്‍നിന്നും സ്വയം ഒരു പ്രോഗ്രാം കോഡ്‌ നിര്‍മ്മിച്ചെടുക്കുന്ന പ്രോഗ്രാം

    Program execution time

    • നാമം Noun

      • ഹൈലെവല്‍ ലാന്‍ഗ്വേജില്‍ നിന്ന്‌ മെഷീന്‍ കോഡിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ട്‌ ഒരു പ്രോഗ്രാം പ്രവര്‍ത്തനത്തിനെടുക്കുന്ന സമയം

    Program runs

    • നാമം Noun

      • ഒരു പ്രോഗ്രാമിനെ പ്രവര്‍ത്തിപ്പിക്കല്‍

    Program step

    • നാമം Noun

      • പ്രോഗ്രാമിലെ ഒരു നിര്‍ദ്ദേശം

    Program stop

    • നാമം Noun

      • പ്രോഗ്രാമിങ്‌ അവസാനിപ്പിച്ചത്‌ കാണാനായി അതിനുള്ളില്‍ത്തന്നെ സ്റ്റോപ്പ്‌ എന്ന്‌ നാം കൊടുക്കുന്ന നിര്‍ദ്ദേശം

    Program storage

    • നാമം Noun

      • കമ്പ്യൂട്ടറിന്റെ മെമ്മറിയില്‍ പ്രോഗ്രാം സൂക്ഷിച്ചിരിക്കുന്ന ഭാഗം

    Program interruption

    • ക്രിയ Verb

      • പ്രോഗ്രാമിലെ ഏതെങ്കിലും തെറ്റുമൂലം പ്രവര്‍ത്തനം നിന്നു പോവുക

Articles related to "Program"