ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Program storage
-
നാമം Noun
- കമ്പ്യൂട്ടറിന്റെ മെമ്മറിയില്‍ പ്രോഗ്രാം സൂക്ഷിച്ചിരിക്കുന്ന ഭാഗം
-
-
Program generator
-
- പ്രയോഗവിവരണത്തില്‍നിന്നും സ്വയം ഒരു പ്രോഗ്രാം കോഡ് നിര്‍മ്മിച്ചെടുക്കുന്ന പ്രോഗ്രാം
Program
-
നാമം Noun
- കാര്യപരിപാടി
- കാര്യക്രമം
- പരിപാടി
- നടപടി ക്രമം
Program execution time
-
നാമം Noun
- ഹൈലെവല്‍ ലാന്‍ഗ്വേജില്‍ നിന്ന് മെഷീന്‍ കോഡിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട് ഒരു പ്രോഗ്രാം പ്രവര്‍ത്തനത്തിനെടുക്കുന്ന സമയം
Program runs
-
നാമം Noun
- ഒരു പ്രോഗ്രാമിനെ പ്രവര്‍ത്തിപ്പിക്കല്‍
Program step
-
നാമം Noun
- പ്രോഗ്രാമിലെ ഒരു നിര്‍ദ്ദേശം
Program
-
ക്രിയ Verb
- പരിപാടി തയ്യാറാക്കുക
Program interruption
-
ക്രിയ Verb
- പ്രോഗ്രാമിലെ ഏതെങ്കിലും തെറ്റുമൂലം പ്രവര്‍ത്തനം നിന്നു പോവുക
-












Click it and Unblock the Notifications