Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pseudo science

    • നാമം Noun

      • ശാസ്‌ത്രമായഭിനയിക്കുന്നത്‌
      • കൂടശാസ്‌ത്രം
      • ശാസ്‌ത്രാഭാസം
  2. Pseudo

    • വിശേഷണം Adjective

      • കപടമായ
      • കൃത്രിമമായ
      • കളവായ
      • കള്ളമായ
      • വ്യാജമായ
      • മിഥ്യമായ
      • നാട്യമായ
      • വാസ്‌തവമല്ലാത്ത
      • വാസ്തവമല്ലാത്ത

    Pseudo graph

    • നാമം Noun

      • കൃത്രിമം
      • കളവ്‌

    Pseudo instruction

    • നാമം Noun

      • പ്രോഗ്രാമിലെ ഏതെങ്കിലും ഒരു പ്രസ്‌താവന

    Pseudo cyesis

    • നാമം Noun

      • ഇല്ലാഗര്‍ഭം

Articles related to "Pseudo science"