ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Put ones hand in ones pocket
-
ക്രിയ Verb
- പണം കൊടുക്കുക
- കാശു ചിലവഴിക്കുക
-
-
A helping hand
-
- സഹായഹസ്‌തം
At first hand
-
- നേരിട്ട്
At hand
-
വിശേഷണം Adjective
- സമീപസ്ഥമായ
- അടുത്തുതന്നെ സംഭവിക്കുവാന്‍ പോകുന്ന
A bird in hand is worth two in the bush
-
ഭാഷാശൈലി Idiom
- സ്വന്തമല്ലാത്തതും നല്ലതെന്നു തോന്നുന്നതുമായ വസ്‌തുക്കളേക്കാള്‍മെച്ചം ഗുണംകുറവാണെങ്കിലും സ്വന്തമായുള്ളവയാണ്
A hand blow
-
നാമം Noun
- കൈകൊണ്ടുള്ളപ്രഹരം
Air pocket
-
നാമം Noun
- വായുവിലെ വളരെ മര്‍ദ്ദം കുറഞ്ഞ ഭാഗം
- അധോമുഖപ്രവാഹ വായുമണ്‌ഡലം
- വിമാനയന്ത്രം കീഴ്‌പോട്ടു പോകുന്ന വായുമണ്‌ഡലാവസ്ഥ
An iron hand in a velvet glove
-
ക്രിയ Verb
- മാന്യമായ രീതിയില്‍ വളരെ കര്‍ശനമായി പെരുമാറുക
-












Click it and Unblock the Notifications