Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Rag bag

    • നാമം Noun

      • ചപ്പുചവറുകള്‍ ശേഖരിക്കാനുള്ള സഞ്ചി
      • ചപ്പുചവര്‍കൂട്ടം
  2. Bag

      • ഒരു നായാട്ടില്‍ കൊല്ലപ്പെട്ട മൃഗങ്ങളാകെ
      • ചിന്തയോ പ്രശ്‌നമോ
      • കരസ്ഥമാക്കുക

    Bag and baggage

      • തന്റെ വകയായ എല്ലാം
      • എല്ലാ സാധനസാമഗ്രികളും

    Bag

    • വിശേഷണം Adjective

      • മനസ്സിലുള്ള

    Bag

    • നാമം Noun

      • സഞ്ചി
      • ചാക്ക്‌
      • വിരൂപമായ കിഴവി
      • കണ്ണിനു താഴെയുള്ള തടിപ്പ്‌
      • എന്തെങ്കിലും വലിയ അളവ്‌

    Bag lady

    • നാമം Noun

      • സ്വന്തമായി വീടില്ലാത്തതും സഞ്ചിയില്‍ സ്വന്തം വസ്‌തുവകകള്‍കൊണ്ട്‌ അലഞ്ഞുനടക്കുന്ന സ്‌ത്രീ

    Bag

    • ക്രിയ Verb

      • തൂങ്ങിക്കിടക്കുക
      • തട്ടിയെടുക്കുക
      • കൈക്കലാക്കുക
      • സഞ്ചിയിലാക്കുക

    Bag something

    • ക്രിയ Verb

      • സ്വന്തമാക്കുക
      • നേടിയെടുക്കുക

Articles related to "Rag bag"