Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Rank something in

    • ക്രിയ Verb

      • പ്രത്യേക രീതിയില്‍ ക്രമീകരിക്കുക
  2. Rank

      • പദവി
      • മഹിമ
      • കാമാതുരനാ
      • ശ്രേണി

    Of the first rank

    • വിശേഷണം Adjective

      • ഏറ്റവും മികച്ച ഗുണനിലവാരമുള്ള

    Rank

    • വിശേഷണം Adjective

      • പുഷ്‌ടിയുള്ള
      • പൂര്‍ണ്ണമായ
      • ബീഭത്സമായ
      • തന്റേടമുള്ള
      • ദുര്‍ഗന്ധമുള്ള
      • കാറലുള്ള
      • പുളച്ചു വരുന്ന
      • വളമുള്ള
      • ദുര്‍ഗന്ധപൂരിതമായ

    Rank

    • നാമം Noun

      • ശ്രണി
      • അവസ്ഥ
      • പ്രാധാന്യം
      • ഉല്‍ക്കര്‍ഷം
      • അണി
      • വ്യൂഹം
      • നിര
      • കൊടിയ
      • സ്ഥാനം
      • പന്തി
      • വരി
      • വാഹനങ്ങളുടെ നിര
      • പട്ടാളക്കാരുടെ സ്ഥാനമുദ്ര

    Rank and fashion

    • നാമം Noun

      • ഉന്നത സമൂഹം

    Close rank

    • ക്രിയ Verb

      • ഒരു കുട്ടത്തില്‍പെടാത്തവര്‍ മറ്റൊരു വിഭാഗത്തിലുള്ളവരെ വിമര്‍ശിക്കുമ്പോള്‍ വിമര്‍ശനവിധേയമാകുന്ന വിഭാഗത്തിലെ അംഗങ്ങള്‍ അവര്‍ പരസ്പരം പിന്തുണയ്ക്കുന്നുവെന്നു പരസ്യമായി കാണിക്കുക

    Rank

    • ക്രിയ Verb

      • വിശേഷശ്രണിയില്‍പ്പെടുക
      • സ്ഥാനം ലഭിക്കുക
      • കീര്‍ത്തി ലഭിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Rank something in"