Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Record

      • ഓര്‍മ്മ
      • ശബ്ദമോ ചിത്രമോ വീണ്ടും കാണാനോ കേള്‍ക്കാനോ വേണ്ടി രേഖപ്പെടുത്തി വയ്ക്കുക
      • പാട്ടുപാടി രേഖപ്പെടുത്തി വയ്ക്കുക
    • നാമം Noun

      • രേഖ
      • പ്രമാണം
      • ചരിത്രം
      • സാക്ഷ്യം
      • ഓര്‍മ്മക്കുറിപ്പ്‌
      • ലേഖ്യം
      • സ്‌മാരകചിഹ്നം
      • കുറിപ്പുപുസ്‌തകം
      • ലേഖ
      • രേഖാസംഭവ കുറിപ്പ്‌
      • ഓര്‍മക്കുറിപ്പ്‌
      • പൂര്‍വ്വാവസ്ഥ
      • പൂര്‍വ്വകൃതി
      • അപൂര്‍വ്വസംഭവം
      • ഉത്‌കര്‍ഷാവധി
      • അത്യുത്തമകൃതി
      • സര്‍ക്കാര്‍ രേഖകള്‍
      • വസ്‌തുവിനേയോ വ്യക്തിയേയോ സംബന്ധിച്ച രേഖകള്‍
      • ഏറ്റവും മികച്ച പ്രകടനം
      • സംഭവകുറിപ്പേട്‌
    • ക്രിയ Verb

      • എഴുതുക
      • രേഖപ്പെടുത്തുക
      • കുറിച്ചുവയ്‌ക്കുക
      • റിക്കാര്‍ഡാക്കുക
      • വീണ്ടും കേള്‍ക്കുന്നതിനുവേണ്ടി രേഖപ്പെടുത്തിവയ്‌ക്കുക
  2. For the record

      • രേഖപ്പെടുത്താനുദ്ധേശിച്ചു കൊണ്ട്‌

    Have a record

      • മുമ്പു ശിക്ഷിക്കപ്പെട്ടിട്ടുള്ളവനാണ്‌

    His record is against him

      • അവന്റെ മുന്‍കാല ചെയ്‌തികള്‍ അവന്‍ എതിരാണ്‌

    For the record

    • വിശേഷണം Adjective

      • ഔദ്യോഗികമായി

    Beat the record

    • ക്രിയ Verb

      • റിക്കാര്‍ഡ്‌ തിരുത്തുക

    Break the record

    • ക്രിയ Verb

      • അതിശയിക്കുക
      • കവച്ചുവയ്‌ക്കുക
      • മുന്‍ റിക്കാര്‍ഡുകള്‍ ഭേദിക്കുക

    Go on record

    • ക്രിയ Verb

      • തന്റെ വാക്കുകളും മറ്റും എന്നെന്നേക്കുമായി രേഖപ്പെടും വണ്ണം പ്രവര്‍ത്തിക്കുക

Articles related to "Record"