ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Red
-
- തുടുത്ത
- അരുണാഭമായ
-
വിശേഷണം Adjective
- രക്തവര്‍ണ്ണമുള്ള
- രക്തപങ്കിലമായ
- രക്ത വര്‍ണ്ണമുള്ള
- ഏതാണ്ടു ചുമപ്പായ
- അക്രമപ്രവര്‍ത്തന സംബന്ധിയായ
- കമ്മ്യൂണിസ്റ്റായ
- അരുണവര്‍ണ്ണമായ
- രക്തച്ചൊരിച്ചിലിനെ സംബന്ധിച്ച
- ലജ്ജകൊണ്ടോ ക്രാധം കൊണ്ടോ മറ്റോ മുഖം ചുവന്ന
- ചുട്ടെരിക്കലിനെ സംബന്ധിച്ച
- റഷ്യയെ സംബ്‌ന്ധിച്ച
- ചുവന്ന
- ശോണമായ
- ക്രാധത്താല്‍ ശോണവര്‍ണ്ണമായ
- ചുവപ്പുകലര്‍ന്ന
-
നാമം Noun
- നഷ്‌ടം
- കമ്മ്യൂണിസ്റ്റുകാര്‍
- ചുവപ്പുനിറം
- ചെമപ്പുനിറം
- മുന്തിരിച്ചാറ്
- റെഡ് വൈന്‍
- ഇടതുപക്ഷവാദി
-
ക്രിയ Verb
- രക്താഭമായിത്തീര്‍ന്ന
- നാണിച്ചുതുടുത്ത
-
-
In the red
-
- കടബാദ്ധ്യതകളില്‍
Blood red
-
വിശേഷണം Adjective
- ചോരച്ചുവപ്പുള്ള
- രക്തവര്‍ണ്ണമായ
Like a red rag to a bull
-
ക്രിയാവിശേഷണംAdverb
- ഒരാളെ ദേഷ്യം പിടിപ്പിക്കുന്ന തരത്തില്‍
Beautiful red feet
-
നാമം Noun
- ചെന്താരടി
- ചുവന്ന താമരപോലുള്ള മനോഹരമായ കാലടി
Edible pot herb with deep red shoots
-
നാമം Noun
- ചില്ലീശാകം
Light red
-
നാമം Noun
- ഇളം ചുവപ്പ്
- ഇളം ചുവപ്പ്
Catch one red handed
-
ക്രിയ Verb
- കൈയോടെ പിടികൂടുക
-












Click it and Unblock the Notifications