ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Rolling plant
-
- തീവണ്ടികളും യന്ത്രങ്ങളും
-
നാമം Noun
- ഇരുമ്പുപാത
-
-
A rolling stone gathers no moss
-
- ഒരിടത്ത് ഉറച്ചു നില്‍ക്കാത്തവന്‍ ഒന്നും നേടാനാവില്ല
- സ്ഥിരതയില്ലാത്തവന്‍ ഒരിക്കലും വിജയിക്കുകയില്ല
- സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്ന സ്വഭാവം ആരെയും വിജയത്തിലെത്തിക്കില്ല
Rolling
-
വിശേഷണം Adjective
- പ്രവര്‍ത്തന ദണ്‌ഡായ
- വലിയ സമ്പന്നനായ
Rolling drunk
-
വിശേഷണം Adjective
- കുടിച്ചുമത്തനായിവേച്ചുനടക്കുന്ന
Rolling stone
-
നാമം Noun
- ഒരിടത്തുറച്ചു നില്‍ക്കാത്തവന്‍
- ഒരു ജോലിയിലും സ്ഥിരമായി ഏര്‍പ്പെടാതെ ജോലി മാറിക്കൊണ്ടിരിക്കുന്നവന്‍
- ഉരുളന്‍ കല്ല്
- ഒരിടത്തും ഉറച്ചുനില്‍ക്കാത്തയാള്‍
Rolling mill
-
നാമം Noun
- ലോഹത്തകിടു നിര്‍മ്മിതശാല
Rolling pin
-
നാമം Noun
- മാവുപരത്തുന്ന വടി
- മാവുകുഴച്ചുപരത്താനുള്ളവടി
- മാവുപരത്തി
Rolling press
-
നാമം Noun
- തുണി മിനുക്കുന്ന യന്ത്രം
-












Click it and Unblock the Notifications