വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Sabotage ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Sabotage വിധ്വംസിക്കുക ഒരു പരിപാടി താറുമാറാക്കുക അട്ടിമറിപ്രവര്‍ത്തനം നടത്തുക നാമം Noun വിധ്വംസനം പണിമുടക്കിനായി തൊഴിലാളികള്‍ മുതലാളികളുടെ ആയുധസാമഗ്രികളെ നശിപ്പിക്കലും മറ്റും നാശകൃത്യം അട്ടിമറിപ്രവര്‍ത്തനം വിധ്വംസകപ്രവൃത്തി ക്രിയ Verb താറുമാറാക്കുക നശിപ്പിക്കുക തകര്‍ക്കുക അട്ടിമറിക്കുക വിധ്വംസനം ചെയ്യുക ഉപയോഗശൂന്യമാക്കുക Sabot നാമം Noun മരച്ചെരിപ്പ് മെതിയടി Saboteur നാമം Noun അട്ടിമറിക്കാരന്‍ വിധ്വംസകന് Articles related to "Sabotage" കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ വിവരാവകാശ നിയമം അട്ടിമറിക്കുന്നു, രേഖകള്‍ സഹിതം വിവരാകാശ കമ്മീഷണര്‍ക്ക് പരാതി കായംകുളത്ത് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം!! ചെന്നൈ എക്സ്പ്രസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! റിപബ്ലിക് ദിനത്തില്‍ ട്രെയിന്‍ ആക്രമണത്തിന് സാധ്യത? രാജ്യം കണ്ണടയ്ക്കാതെ നിരീക്ഷണത്തില്‍... വടകരയില്‍ തീവണ്ടി അട്ടിമറിക്ക് ശ്രമം? പാളത്തില്‍ സ്കൂട്ടര്‍ വച്ചു, സ്കൂട്ടര്‍ ചിന്നിച്ചിതറി കാസര്‍കോട് ട്രെയിന്‍ അട്ടിമറി? റെയില്‍വേ പാളത്തിലെ ക്ലിപ്പുകള്‍ ഊരിമാറ്റിയ നിലയില്‍... പത്തേക്കര്‍ വരെ വയല്‍ നികത്താന്‍ സര്‍ക്കാര്‍ ഒത്താശ, മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പ് പുറത്ത് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിച്ച്, വയല്‍ നികത്താന്‍ സര്‍ക്കാര്‍ ഒത്താശ മിഠായി തെരുവില്‍ തീപിടിച്ചതോ... അതോ തീ പിടിപ്പിച്ചതോ