ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
School
-
- കൂട്ടം കൂടുക
- സ്‌കൂള്‍
- ഒരുമിച്ച് ചലിക്കുക
- പ്രത്യേക രീതിയില്‍ പരിശീലിപ്പിക്കുക
- പക്ഷിക്കൂട്ടംവിദ്യാലയം
- വിദ്യാലയവൃത്തി
-
നാമം Noun
- വര്‍ഗ്ഗം
- സമൂഹം
- കക്ഷി
- വിദ്യാഭ്യാസം
- ദര്‍ശനം
- മുറ
- ശാഖ
- കുട്ടികള്‍
- വിദ്യാലയം
- പരിഷ
- വീക്ഷിണരീതി
- പള്ളിക്കൂടം
- വിദ്യാശാല
- സ്‌കൂള്‍ സമൂഹം
- പഠനകാലം
- വിദ്യാസ്ഥാപനങ്ങള്‍
- മത്സ്യക്കൂട്ടം
- അധ്യയനം
- ഒരു പ്രത്യേക ഗണം
-
ക്രിയ Verb
- പഠിപ്പിക്കുക
- പരിശീലിപ്പിക്കുക
- ചാകര
- പറ്റമായി സഞ്ചരിക്കുകപഠിപ്പിക്കുക
- പ്രബോധനം നല്കുകഒരുകൂട്ടം മത്സ്യം
-
-
At the old school
-
- പഴയ അംഗീകൃതാര്‍ത്ഥം അനുസരിച്ച്
Boarding school
-
നാമം Noun
- ബോര്‍ഡിംഗ് സ്‌കൂള്‍ (പാര്‍പ്പിടസൗകര്യത്തോടു കൂടിയ വിദ്യാലയം)
Elementary school
-
നാമം Noun
- പ്രാഥമിക വിദ്യാലയം
Finishing school
-
നാമം Noun
- പെണ്‍കുട്ടികളെ പരിഷ്‌കൃത സമൂഹത്തിലേക്കു പ്രവേശിപ്പിക്കാന്‍ തയ്യാറെടുപ്പിക്കുന്ന അവസാന വിദ്യാലയം
First school
-
നാമം Noun
- പ്രമറിസ്‌കൂള്‍
At school
-
ക്രിയ Verb
- സ്‌കൂളില്‍പോയി പഠിക്കുക
Go to school
-
ക്രിയ Verb
- സ്‌കൂളില്‍പോയി പഠിക്കുക
-












Click it and Unblock the Notifications