ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Self protection
-
നാമം Noun
- സ്വരക്ഷണാവകാശം
-
-
Protection
-
- തണല്‍
- പോഷണം
Protection
-
വിശേഷണം Adjective
- ആക്രമണത്തിനെതിരായ
- സംരംക്ഷണം
Protection
-
നാമം Noun
- ഉറപ്പ്
- സംരക്ഷണം
- കാവല്‍
- പ്രതിരോധം
- കരുതല്‍
- പാലനം
- പരിപാലനം
- രക്ഷാകര്‍ത്തൃത്വം
- രക്ഷാധികാരം
- അഭയം
- പരിത്രാണം
- സുരക്ഷിതത്വം
- രക്ഷോപായം
- ആഭ്യന്തരോല്‍പന്നങ്ങളുടെ ക്രയശക്തിസംരക്ഷണം
- രക്ഷാശക്തി
- പരിരക്ഷ
Read protection
-
നാമം Noun
- കമ്പ്യൂട്ടറിലെ ഒരു ഫയലിലോ ഡിസ്‌കിലോ വിവരങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയാനുള്ള സംവിധാനം
Write protection
-
നാമം Noun
- ഫ്‌ളോപ്പിയിലോ ഡിസ്‌കിലോ എന്തെങ്കിലും പുതുതായി ചേര്‍ക്കുന്നതിന് എതിരെയുള്ള സംരക്ഷണം
File protection
-
ക്രിയ Verb
- ഫയലിലെ വിവരങ്ങള്‍ മായ്‌ക്കുവാന്‍ കഴിയാത്ത രീതിയില്‍ സൂക്ഷിക്കുക
Protectionism
-
ക്രിയ Verb
- സംരക്ഷണവാദം
- പരിപാലവാദം
-












Click it and Unblock the Notifications