Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Self regulating

    • വിശേഷണം Adjective

      • സ്വയം പ്രരിതമായ
  2. Regale

      • സന്തോഷിപ്പിക്കുക
      • സത്കരിക്കുക

    Regalement

      • ഭോജനോത്സവം
      • ഉല്ലാസവിരുന്ന്‌

    Regal

    • വിശേഷണം Adjective

      • രാജയോഗ്യമായ
      • രാജകീയമായ
      • രാജ സംബന്ധിയായ
      • രാജകീയ
      • രാജയോഗ്യ
      • രാജോചിതം

    Vice regal

    • വിശേഷണം Adjective

      • രാജ്യപ്രതിനിധിസംബന്ധമായ

    Regain

    • ക്രിയ Verb

      • വീണ്ടെടുക്കുക
      • വീണ്ടുകിട്ടുക
      • പുനരാര്‍ജ്ജിക്കുക
      • വീണ്ടും നേടിയെടുക്കുക
      • തിരിയെക്കിട്ടുക
      • പഴയസ്ഥാനത്ത് മടങ്ങിയെത്തുക
      • പുനഃപ്രാപിക്കുക

    Regale

    • ക്രിയ Verb

      • വിരുന്നൂട്ടുക
      • സല്‍ക്കരിക്കുക
      • സന്തുഷ്‌ടി വരുത്തുക
      • ആഹ്‌ളാദിപ്പിക്കുക
      • ആഹ്ലാദിപ്പിക്കുക
      • കഥ പറഞ്ഞു രസിപ്പിക്കുക

    Regale with

    • ക്രിയ Verb

      • സന്തോഷിപ്പിക്കുക