Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Seminar

      • പഠനഗവേഷണങ്ങള്‍ക്കുള്ള സര്‍വ്വകലാശാലയിലെ ചെറിയ ചര്‍ച്ചാക്ലാസ്‌
    • നാമം Noun

      • സംവാദം
      • ചര്‍ച്ചായോഗം
      • വിദഗ്‌ദ്ധന്‍മാരുടെ ചര്‍ച്ചാസമ്മേളനം
      • സെമിനാര്‍
  2. Theological seminar

    • നാമം Noun

      • വൈദ്യശാസ്‌ത്ര ചര്‍ച്ചായോഗം

    Seminarist

    • നാമം Noun

      • വൈദികവ്യദ്യാര്‍ത്ഥി
      • വൈദ്യകവിദ്യാര്‍ത്ഥി

    Seminary

    • നാമം Noun

      • ഉത്ഭവസ്ഥാനം
      • മതപാഠശാല
      • വൈദികപാഠശാല
      • യുവവൈദികരെ പഠിപ്പിക്കുന്ന വിദ്യാമന്ദിരം
      • ക്രിസ്‌തീയ പുരോഹിതന്മാരെ പരിശീലിപ്പിക്കുന്ന ഇടം
      • ക്രിസ്തീയ
      • ജൂത പുരോഹിതരെ പരിശീലിപ്പിക്കുന്നയിടം
      • വൈദിക വിദ്യാമന്ദിരം
      • ഞാറ്റുനിലം
      • പാക്കുനിലം

Articles related to "Seminar"