Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Shower bath

    • നാമം Noun

      • മുകളിലുള്ള ഒരു പാത്രത്തിന്റെ നിരവധി സുഷിരങ്ങളിലൂടെ വെള്ളം വന്ന്‌ പാറ്റി വീണ്‌ സാദ്ധ്യമാകുന്ന കുളി
      • ധാരാസ്‌നാനം
      • ധാരാസ്‌നാനയന്ത്രം
  2. Golden shower tree

      • കണിക്കൊന്ന

    Shower

      • നീര്‍ചാറ്റല്‍
      • ചൊരിയുക
      • ചാറ്റല്‍
      • ഒന്നിച്ചു വരുന്ന അനേകം വസ്തുക്കള്‍
      • സമ്മാനങ്ങളുടെ പ്രവാഹംവര്‍ഷപാതംപോലെ വീഴുക

    Thunder shower

      • ഇടിയും മഴയും

    Hail stone shower

    • നാമം Noun

      • ആലിപ്പഴം പൊഴിച്ചില്‍

    Shower

    • നാമം Noun

      • ചാറ്റമഴ
      • ധാര
      • വര്‍ഷം
      • പുഷ്‌ക്കലത്വം
      • വൃഷ്‌ടി
      • പൊഴിക്കല്‍

    Shower tea

    • നാമം Noun

      • ഒരു സ്‌ത്രീ വിവാഹിതയാവുന്നതിന്‌ തൊട്ടുമുമ്പ്‌ അവര്‍ സ്‌ത്രീകള്‍ക്കുമാത്രമായി നടത്തുന്ന ചായ സല്‍ക്കാരം

    Shower

    • ക്രിയ Verb

      • ചൊരിയുക
      • പതിക്കുക
      • പ്രവഹിക്കുക
      • വര്‍ഷിക്കുക
      • മഴപെയ്യുക
      • തെരുതെരെപ്പതിക്കല്‍
      • വര്‍ശഷിക്കല്‍
      • മഴയാല്‍ നനയുക
      • ധാരളം കൊടുക്കുക
      • പ്രവഹിക്കല്‍
      • വാര്‍ഷിക്കുക
      • പാറ്റി നനയ്‌ക്കുക
      • സേചനം ചെയ്യുക
      • തളിക്കല്‍
      • ധാരാസ്‌നാനയന്ത്രത്തില്‍ നിന്നു വരുന്ന വെള്ളത്തില്‍ കുളിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Shower bath"