Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sink

      • അടിയുക
      • വിവരങ്ങള്‍ ചെന്നെത്തുന്ന സ്ഥലം അഥവാ യൂണിറ്റ്‌
      • ഓവ്
      • അഴുക്കുവെള്ള സംഭരണി
      • അഴുക്കുവെള്ളതൊട്ടി
      • ഖനിയിലെ കണതാഴുക
    • നാമം Noun

      • ഓവ്‌
      • മലകൂപം
      • അഴുക്കുവെള്ളക്കുഴി
      • ചവറ്റുകുഴി
      • നിര്‍ഗമപാത്രം
      • വെള്ളം ഒഴുകിപ്പോകുന്നതിനുള്ള കുഴലോടുകൂടിയ പരന്ന പാത്രം
      • അധഃുപതിക്കുക
    • ക്രിയ Verb

      • ക്ഷയിക്കുക
      • അധഃപതിക്കുക
      • അസ്‌തമിക്കുക
      • മുങ്ങുക
      • താഴുക
      • ക്ഷീണിക്കുക
      • ചെറുതാകുക
      • മുങ്ങിപ്പോകുക
      • കൊടുത്തുതീര്‍ക്കുക
      • ഉള്‍പ്രവേശിക്കുക
      • അമരുക
      • ജലത്തില്‍ മുങ്ങുക
      • അടിയിലേക്കു താഴുക
      • ആമഗ്നമാകുക
      • മരണത്തോടടുക്കുക
      • മനോമാന്ദ്യം അനുഭവപ്പെടുക
      • ആണ്ടു പോവുക
  2. Data sink

      • നാം അയക്കുന്ന ഏതെങ്കിലും ഡാറ്റ സ്വീകരിച്ച്‌ സൂക്ഷിക്കുന്ന യൂണിറ്റ്‌

    Sinking

      • താഴ്‌ന്ന

    Sinker

    • നാമം Noun

      • മുങ്ങുന്നവന്‍
      • മുക്കുന്നവന്‍
      • മുക്കുന്നതിനുള്ള ഭാരക്കട്ടി
      • ഭാരം കടീയം

    Sinkhole

    • നാമം Noun

      • എച്ചില്‍ക്കുഴി

    Sink ones voice to a whisper

    • ക്രിയ Verb

      • ശബ്‌ദം താഴ്‌ത്തുക

    Sink or swim

    • ക്രിയ Verb

      • ജയപരാജയം കണക്കിലെടുക്കാതെ ഒരു കാര്യം ചെയ്യാന്‍ തയ്യാറാവുക

    Sink to whisper

    • ക്രിയ Verb

      • ശബ്‌ദം താഴ്‌ത്തുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍