Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Slaughter

    • നാമം Noun

      • സംഹാരം
      • കൊലപാതകം
      • കൂട്ടക്കൊല
      • കശാപ്പ്‌
      • ഹത്യ
      • വധം
      • മൃഗങ്ങളെ അറുക്കല്‍
    • ക്രിയ Verb

      • കൂട്ടക്കൊല നടത്തുക
      • പൂര്‍ണ്ണമായും പരാജപ്പെടുത്തുക
      • കൂട്ടക്കൊല
      • മൃഗവധം
      • കശാപ്പ്
  2. Slaughtered

    • വിശേഷണം Adjective

      • വധിക്കപ്പെട്ട
      • ബലികഴിക്കപ്പെട്ട

    Self slaughter

    • നാമം Noun

      • ആത്മഹത്യ

    Slaughter house

    • നാമം Noun

      • കശാപ്പുശാല
      • കശാപ്പുസ്ഥലം
      • കൊലക്കളം

    Slaughterer

    • നാമം Noun

      • കൊലയാളി
      • കശാപ്പുകാരന്‍

    Slaughterhouse

    • നാമം Noun

      • കശാപ്പുശാല
      • ഇറച്ചിക്കട
      • അറവുശാല

    A lamb to the slaughter

    • ക്രിയ Verb

      • ഗൗരവം മനസ്സിലാക്കാതെ അപകടകരമായ കാര്യങ്ങള്‍ ഏറ്റെടുക്കുക

Articles related to "Slaughter"