Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Smell a rat

    • ക്രിയ Verb

      • കുഴപ്പമോ തകരാറു വഞ്ചനയോ ഉണ്ടെന്നു ശങ്കിക്കുക
      • എന്തോ കുഴപ്പമുണ്ടെന്നു സംശയിക്കുക
      • കുഴപ്പം ഊഹിച്ചെടുക്കുക
  2. Smell

      • മണം
      • ചൂര്‌
      • ആസ്വാദംമണപ്പിക്കുക
      • വാസന നല്‍കുക

    A herb with the smell of camphor

    • നാമം Noun

      • കര്‍പ്പൂരതുളസി
      • കര്‍പ്പൂരത്തിന്റെ സുഗന്ധമുള്ള ഒരിനം തുളസി

    Sense of smell

    • നാമം Noun

      • ഘ്രാണശക്തി
      • ഘ്രാണേന്ദ്രിയം
      • ഗന്ധഗ്രഹണം

    Smell

    • നാമം Noun

      • വാസന
      • സൗരഭ്യം
      • പരിമളം
      • ദുര്‍ഗന്ധം
      • ഗന്ധം
      • ഘ്രാണം
      • സുഖകരമല്ലാത്ത ഗന്ധം
      • മണമറിയാനുള്ള കഴിവ്‌

    Smell

    • ക്രിയ Verb

      • സംശയിക്കുക
      • സൂചിപ്പിക്കുക
      • ദ്യോതിപ്പിക്കുക
      • മണത്തറിയുക
      • മണപ്പിക്കുക
      • മണക്കുക
      • മണത്തുനോക്കുക
      • നാറുക
      • മണം അറിയുക
      • വാസനയുണ്ടാക്കുക
      • ഉപായത്താലറിയുക
      • ഗന്ധത്താല്‍ തിരിച്ചറിയുക
      • ഗന്ധം പുറപ്പെടുവിക്കുക

    Smell about

    • ക്രിയ Verb

      • വിവരം ശേഖരിക്കാനായി ചുറ്റി നടക്കുക

    Smell at

    • ക്രിയ Verb

      • വാസനയുള്‍ക്കൊള്ളുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Smell a rat"