ഈ അടുക്കള ഇപ്പോള്‍ നാശമാകും; കാരണക്കാന്‍ ആ നില്‍ക്കുന്ന എലി, 10 സെക്കന്‍ഡില്‍ കണ്ടെത്തണം
നമ്മുടെ വീട്ടില്‍ അജ്ഞാതനായ ഒരാള്‍ കയറിയാല്‍ എന്തുണ്ടാവും. പിന്നീട് എന്തൊക്കെ ചെയ്യുമെന്നും, നടക്കുമെന്നും ഒന്നും നമുക്ക് പ്രവചിക്കാനാവില്ല. അതുപോലെ അടുക്കളയില്‍ എലി കയറിയാല്‍ എന്ത് സംഭവിക്കും. പിന്നെ അടുക്കളയിലുള്ള ഒരു സാധനവും നേരത്തെ എടുത്ത വെച്ചത് പോലെയാവില്ല. പലതും ഈ എലി തട്ടിമറിക്കും.
ഭക്ഷണസാധനങ്ങളുടെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ടി വരില്ല. എല്ലാം ഈ എലി അകത്താകും. അതുകൊണ്ട് പലര്‍ക്കും എലികള്‍ ഒരു പേടിസ്വപ്‌നമാണ്. അത്തരമൊരു ശല്യക്കാരനായ എലിയാണ് ഇന്ന് നമ്മുടെ മുന്നിലുള്ള ഒപ്ടിക്കല്‍ ചിത്രത്തിലുള്ളത്. അത് എന്തൊക്കെയാണ് കാണിച്ച് വെച്ചിരിക്കുന്നതെന്ന് ഒന്ന് പരിശോധിച്ച്, അവയെ കണ്ടെത്താം.

image credit: Mister Teach YouTube
അടുക്കളയില്‍ അറിയാത്ത ആര് കയറിയാലും വലിയപ്രശ്‌നം തന്നെയാണ്. അപ്പോള്‍ പിന്നെ എലി തന്നെയാണെങ്കിലോ? വേറെ എന്തും നമുക്ക് സഹിക്കാം. പക്ഷേ ഭക്ഷണ സാധനങ്ങള്‍ ആകെ തട്ടിമറിച്ച അവസ്ഥയാണെങ്കിലോ? അത് ശരിക്കും നമ്മളെ ദേഷ്യം പിടിപ്പിക്കുന്നതായിരിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ഈ എലിയെ നമ്മള്‍ കാണണ്ടേ. അങ്ങനെയാണ് ഈ ഒപ്ടിക്കല്‍ ചിത്രത്തില്‍ അവ ഒളിച്ചിരിക്കുന്നത്.

വിരുതന്‍ എലി ഈ ചിത്രത്തില്‍ സമര്‍ത്ഥമായി ഒളിഞ്ഞിരിക്കുകയാണ്. ചെയ്യേണ്ടതെല്ലാം ചെയ്ത് അത് നമ്മുടെ മനസ്സമാധാനം നശിപ്പിച്ചിട്ടുണ്ട്. ഇനി പിടിതരാതിരിക്കാനാണ് ആ എലിയുടെ ശ്രമം. അതായത് നമ്മളെ വീണ്ടും വട്ടംചുറ്റിക്കാന്‍ നില്‍ക്കുകയാണ് ആ വിരുതന്‍. എത്ര തിരഞ്ഞാലും എന്നെ കിട്ടില്ലെടാ എന്ന ഭാവത്തിലാണ് ആ എലി മറഞ്ഞിരിക്കുന്നത്. പക്ഷേ കണ്ടുപിടിക്കേണ്ടത് വെല്ലുവിളിയായി നമ്മള്‍ ഏറ്റെടുക്കണം.

ആദ്യം നമ്മുടെ മുന്നിലുള്ള അടുക്കളയിലേക്ക് ഒന്ന് ശ്രദ്ധിച്ച് നോക്കാം. ചിത്രം കാണുമ്പോള്‍ തന്നെ നമുക്ക് ഭ്രാന്തായി പോകും. കാരണം അത്രയ്ക്ക് ഭംഗിയുള്ള ഒരു അടുക്കളയാകെ അലങ്കോലമാക്കിയിരിക്കുകയാണ്. ഒരുപക്ഷേ ഇപ്പോള്‍ തന്നെ തകര്‍ന്ന് വീഴും എന്ന അവസ്ഥയിലാണ് അതുള്ളത്. പഴങ്ങളും, ബ്രെഡ്ഡും, ചാക്കിലെ ധാന്യങ്ങളുമെല്ലാം ചിതറി വീണ് കിടക്കുകയാണ്. ആകെ സ്ഥാനം തെറ്റിയാണ് എല്ലാ കാര്യങ്ങളും നില്‍ക്കുന്നത്.

പൈനാപ്പിള്‍ ഇഷ്ടമില്ലാത്തവരുണ്ടോ; എങ്കില്‍ അറിയണം ഗുണങ്ങള്‍, ശരീരത്തിന് ഈ ഗുണങ്ങള്‍ ഉറപ്പ്
ഇത്രയൊക്കെ ചെയ്ത് വെച്ച എലി എവിടെയെന്ന് ആര്‍ക്കെങ്കിലും അറിയുമോ? ചിത്രത്തില്‍ എവിടെ നോക്കിയാലും അതിനെ കാണാന്‍ സാധിക്കുന്നില്ല അല്ലേ. വളരെ സമര്‍ത്ഥമായി അത് നിങ്ങളെ കബളിപ്പിക്കുകയാണ്. അത് തൊട്ട് മുന്നില്‍ തന്നെയുണ്ട്. എന്നാല്‍ കണ്ടെത്താന്‍ സാധിക്കില്ലെന്ന ധാരണയിലാണ് അവ ഇരിക്കുന്നത്. ഈ നാശമാക്കിയ അടുക്കളയില്‍ സാധാരണയുള്ള സാധനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്.

നിങ്ങള്‍ക്ക് ആദ്യം വേണ്ടത് ഏകാഗ്രതയാണ്. വളരെ സൂക്ഷ്മമായി വേണം ഇതിനെ കൈകാര്യം ചെയ്യാന്‍. ചിത്രത്തിലേക്ക് ശ്രദ്ധിച്ച് തന്നെ നോക്കണം. എലിക്കറിയാം നമ്മുടെ കൈയ്യില്‍ കിട്ടിയാല്‍ അതിന്റെ പൊടിപോലും ഉണ്ടാവില്ലെന്ന്. കാരണം അങ്ങനെയുള്ള കാര്യങ്ങളാണല്ലോ അടുക്കളയില്‍ അത് ചെയ്ത് വെച്ചത്. അതുകൊണ്ട് തന്നെ തിരഞ്ഞ് ആളുകള്‍ വരുമെന്ന് എലിക്കറിയാം. സ്വയരക്ഷയ്ക്കാണ് അത് ഒളിഞ്ഞിരിക്കുന്നത്.

നമുക്ക് ഈ ടാസ്‌കില്‍ നിന്ന് പിന്‍മാറാന്‍ സാധിക്കില്ല. ഉറപ്പായും കണ്ടുപിടിക്കേണ്ട ഒന്നാണിത്. നമ്മുടെ കണ്ണുകളുടെ മികവ് ഇവിടെ വളരെ ആവശ്യമാണ്. ചിത്രത്തിന്റെ എല്ലാ ഭാഗത്തേക്കും ഒന്ന് കണ്ണോടിക്കേണ്ടതുണ്ട്. ചിലപ്പോള്‍ ആ ഒറ്റനോട്ടത്തില്‍ കണ്ടെത്താന്‍ നമുക്ക് സാധിച്ചേക്കാം. പക്ഷേ സാധ്യത വളരെ കുറവാണ്. വേഗത്തില്‍ തിരഞ്ഞ് നോക്കുകയാണ് ഇവിടെ നമ്മള്‍ ചെയ്യേണ്ട പ്രധാന കാര്യം.

image credit: Mister Teach YouTube
ഈ എലിയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് മുന്നിലുള്ളത് പത്ത് സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ തന്നെ അവയെ കണ്ടെത്താന്‍ ശ്രമിക്കുക. വേഗത്തില്‍ തിരയുകയാണ് ഇവിടെ വേണ്ട പ്രധാന കാര്യം. അപ്പോള്‍ തന്നെ നമുക്ക് അതിനെ കണ്ടെത്താന്‍ സാധിക്കും. ഇതാ സമയം അവസാനിച്ച് തുടങ്ങിയിരിക്കുകയാണ്. ഇനി നിങ്ങളെ ഈ ടാസ്‌ക് വിജയിക്കാന്‍ ഞങ്ങള്‍ സഹായിക്കാം. ചിത്രത്തില്‍ ആ പുല്ലില്‍ നിറഞ്ഞ് നില്‍ക്കുന്ന ഒരു തട്ട് കണ്ടില്ലേ. അതിന്റെ താഴെ ഇടതുഭാഗത്തായി നില്‍ക്കുന്നുണ്ട് ആ എലി.












Click it and Unblock the Notifications