Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Stamp collecting

    • നാമം Noun

      • തപാല്‍സ്റ്റാമ്പുശേഖരണം
  2. Stamp

      • ചവിട്ടുക
      • സവിശേഷത
      • നാണ്യം അടിക്കുകതപാല്‍ സ്റ്റാന്പ്
      • മുദ്രണത്തിനുളള ഉപകരണം

    Food stamp

    • നാമം Noun

      • റേഷന്‍ കാര്‍ഡ്‌

    Post stamp

    • നാമം Noun

      • തപാല്‍സ്റ്റാമ്പ്‌

    Rubber stamp

    • നാമം Noun

      • റബ്ബര്‍ മുദ്ര
      • റബര്‍ മുദ്ര
      • പറയുന്നതെന്തും അനുവര്‍ത്തിക്കുന്നവന്‍
      • കണ്ണടച്ച്‌ അനുസരിക്കുന്നവന്‍

    Stamp

    • നാമം Noun

      • അടയാളം
      • കീര്‍ത്തി
      • ഗുണം
      • പ്രകൃതി
      • യോഗ്യത
      • ചിഹ്നം
      • മുദ്ര
      • ലക്ഷണം
      • പ്രകാരം
      • വടു
      • മാതിരി
      • തപാല്‍സ്റ്റാമ്പ്‌
      • സ്വരൂപം

    Rubber stamp

    • ക്രിയ Verb

      • മുദ്രപതിക്കുക

    Stamp

    • ക്രിയ Verb

      • ചതയ്‌ക്കുക
      • മുദ്രകുത്തുക
      • സന്നിവേശിപ്പിക്കുക
      • മനസ്സില്‍ പതിക്കുക
      • മുദ്രപതിക്കുക
      • ചവിട്ടിമെതിക്കുക
      • ദൃഢമായി നിവേശിക്കുക
      • കാല്‍ നിലത്ത്‌ പതിക്കുക
      • നാണ്യം അടിക്കുക
      • തറയില്‍ ആഞ്ഞുചവിട്ടുക
      • മുദ്രപതിപ്പിക്കുക
      • തപാല്‍സ്റ്റാമ്പ്‌ ഒട്ടിക്കുക
      • പ്രഭാവിതമാക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Stamp collecting"