ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Stamp pad
-
നാമം Noun
- റബ്ബര്‍ സ്റ്റാമ്പിനോടൊപ്പം ഉപയോഗിക്കുന്ന മഷി മുക്കിയ പാഡ്
-
-
Stamp
-
- ചവിട്ടുക
- സവിശേഷത
- നാണ്യം അടിക്കുകതപാല്‍ സ്റ്റാന്പ്
- മുദ്രണത്തിനുളള ഉപകരണം
Food stamp
-
നാമം Noun
- റേഷന്‍ കാര്‍ഡ്
Post stamp
-
നാമം Noun
- തപാല്‍സ്റ്റാമ്പ്
Rubber stamp
-
നാമം Noun
- റബ്ബര്‍ മുദ്ര
- റബര്‍ മുദ്ര
- പറയുന്നതെന്തും അനുവര്‍ത്തിക്കുന്നവന്‍
- കണ്ണടച്ച് അനുസരിക്കുന്നവന്‍
Stamp
-
നാമം Noun
- അടയാളം
- കീര്‍ത്തി
- ഗുണം
- പ്രകൃതി
- യോഗ്യത
- ചിഹ്നം
- മുദ്ര
- ലക്ഷണം
- പ്രകാരം
- വടു
- മാതിരി
- തപാല്‍സ്റ്റാമ്പ്
- സ്വരൂപം
Rubber stamp
-
ക്രിയ Verb
- മുദ്രപതിക്കുക
Stamp
-
ക്രിയ Verb
- ചതയ്‌ക്കുക
- മുദ്രകുത്തുക
- സന്നിവേശിപ്പിക്കുക
- മനസ്സില്‍ പതിക്കുക
- മുദ്രപതിക്കുക
- ചവിട്ടിമെതിക്കുക
- ദൃഢമായി നിവേശിക്കുക
- കാല്‍ നിലത്ത് പതിക്കുക
- നാണ്യം അടിക്കുക
- തറയില്‍ ആഞ്ഞുചവിട്ടുക
- മുദ്രപതിപ്പിക്കുക
- തപാല്‍സ്റ്റാമ്പ് ഒട്ടിക്കുക
- പ്രഭാവിതമാക്കുക
-












Click it and Unblock the Notifications