Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Steal

      • കക്കുക
      • മോഷ്ടിക്കുക
    • നാമം Noun

      • യഥാര്‍ത്ഥവിലയില്‍ കുറഞ്ഞുകിട്ടിയ സാധനം
      • ഒളിച്ചുപോകുകമോഷണം
      • യഥാര്‍ത്ഥ വിലയില്‍ കുറഞ്ഞ വിലയ്ക്കു കിട്ടിയ സാധനം
    • ക്രിയ Verb

      • കവര്‍ന്നെടുക്കുക
      • മോഷ്‌ടിക്കുക
      • ഒളിച്ചുപോകുക
      • പടിപടിയായി തട്ടിയെടുക്കുക
      • ഹൃദയം പിടിച്ചെടുക്കുക
      • കപടമാര്‍ഗ്ഗങ്ങളിലൂടെ കൈവശപ്പെടുത്തുക
      • ആകര്‍ശിക്കുക
      • ക്രമേണകടന്നുവരിക
      • പതുങ്ങിയുള്ളവരവും പോക്കും
  2. Stealer

    • നാമം Noun

      • മോഷ്‌ടാവ്‌

    Stealing

    • നാമം Noun

      • മോഷണം

    Pick and steal

    • ക്രിയ Verb

      • മോഷിടിക്കുക

    Steal a march on

    • ക്രിയ Verb

      • സൂത്രമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച്‌ കടത്തിവെട്ടുക

    Steal ones thunder

    • ക്രിയ Verb

      • ഒരാള്‍ പറയാന്‍ ഉദ്ദേശിക്കുന്ന കഥ അയാള്‍ക്കവസരം കിട്ടുംമുമ്പ്‌ പറയുക
      • ഒരാളുടെ കണ്ടുപിടുത്തം അയാളെ വെട്ടിച്ച്‌ പ്രയോജനപ്പെടുത്തുക

    Steal the show

    • ക്രിയ Verb

      • മറ്റു നടന്‍മാരേക്കാള്‍ ജനപ്രീതി പിടിച്ചുപറ്റുക

    To steal

    • ക്രിയ Verb

      • മോഷ്‌ടിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Steal"