Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Story

    • നാമം Noun

      • ചരിത്രം
      • നില
      • തട്ട്‌
      • ഐതിഹ്യം
      • ഇതിഹാസം
      • കള്ളക്കഥ
      • കഥ
      • സംഭവവിവരണം
      • ചെറുകഥ
      • ചരിതം
      • തിരക്കഥ
      • ഇതിവൃത്തം
      • പുരാണം
  2. A tall story

    • നാമം Noun

      • വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യം
      • വിശ്വസിക്കാന്‍ പ്രയാസമുള്ള വസ്‌തുത

    Ancient story

    • നാമം Noun

      • ഗതകാലകഥകള്‍

    Cock and bull story

    • നാമം Noun

      • കെട്ടുകഥ
      • തെറ്റിനെ മറച്ചുപിടിക്കാന്‍ പറയുന്ന കള്ളക്കഥ

    Fairy story

    • നാമം Noun

      • യക്ഷിക്കഥ

    False story

    • നാമം Noun

      • കള്ളക്കഥ

    Fishing story

    • നാമം Noun

      • അതിശയോക്തി കലര്‍ത്തിയ വര്‍ണ്ണന

    Funny story

    • നാമം Noun

      • വിനോദകഥ

Articles related to "Story"