Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Street arab

    • നാമം Noun

      • അനാഥബാലന്‍
      • ചന്തച്ചെറുക്കന്‍
      • തെരുവുബാലന്‍
  2. High street

      • നിരത്ത്‌

    In queer street

    • ക്രിയാവിശേഷണംAdverb

      • വൈഷമ്യത്തില്‍

    Bazar street

    • നാമം Noun

      • അങ്ങാടിപ്പാത

    Brahmin street

    • നാമം Noun

      • അഗ്രഹാരത്തെരുവ്‌

    Fleet street

    • നാമം Noun

      • പത്രപ്രവര്‍ത്തനം
      • ലണ്ടനിലെ വര്‍ത്തമാനപത്രക്കാരുടെ പ്രധാന താവളം
      • പത്രപ്രവര്‍ത്തകന്‍മാര്‍
      • ഫ്‌ളീറ്റ്‌ സ്‌ട്രീറ്റ്‌ (ലണ്ടന്‍ പത്രപ്രവര്‍ത്തക സമൂഹം)

    High street

    • നാമം Noun

      • പെരുവഴി
      • പ്രധാന തെരുവ്‌

    Get the keys of the street

    • ക്രിയ Verb

      • രാത്രി തെരുവില്‍ കഴിച്ചുകൂട്ടേണ്ടിവരിക

Articles related to "Street arab"