Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Studio

    • നാമം Noun

      • ചിത്രശാല
      • കലാകാരന്റെ തൊഴില്‍ശാല
      • റേഡിയോ , ടെലിവിഷന്‍ പ്രക്ഷോപണ നിലയം
      • ഛായാചിത്രമോ ചലച്ചിത്രമോ നിര്‍മ്മിക്കുന്ന നിലയം
      • ഗ്രാമഫോണ്‍ റിക്കാര്‍ഡുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നിലയം
      • ഛായാഗ്രഹണപ്പുര
      • ചിത്രകാരനോ ശില്പിയോ ഫോട്ടോഗ്രാഫറോ പണിയെടുക്കുന്ന മുറി
      • പ്രക്ഷേപണകേന്ദ്രത്തിലെ പ്രക്ഷേപണം ചെയ്യുന്ന മുറി
  2. Studious

      • ശ്രദ്ധയുളള
      • പഠിക്കുന്ന സ്വഭാവമുള്ള

    Studious

    • വിശേഷണം Adjective

      • ശ്രദ്ധയുള്ള
      • ഉല്‍സാഹിയായ
      • എപ്പോഴും വായിക്കുന്ന
      • പഠനവ്യഗ്രനായ
      • ക്ലേശസഹിഷ്‌ണുവായ
      • ഗൗരവപൂര്‍വ്വം പരിശ്രമിക്കുന്ന

    Studiously

    • വിശേഷണം Adjective

      • പഠനവ്യഗ്രനായി
      • എപ്പോഴും വായിക്കുന്നവനായി

    Studiousness

    • നാമം Noun

      • ഉല്‍സാഹം
      • അദ്ധ്യയനാസക്തി
      • വിദ്യാസക്തി
      • ശ്രദ്ധാശീലം

Articles related to "Studio"