ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Tender shoot
-
നാമം Noun
- ഇളംതളിര്‍
- ഇളം നാമ്പ്
-
-
At a tender age
-
- ചെറുപ്പകാലത്ത്
Tender
-
- മൃദുവായ
- കുഴഞ്ഞ
- ദര്‍ഘാസ്
- വളരെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ട
- എളുപ്പം കേടുവരുത്താവുന്ന
- കല്‍ക്കരി തുടങ്ങിയ ഇന്ധനങ്ങള്‍ വഹിക്കുന്ന റെയില്‍ ബോഗി
Left to the tender mercies of
-
വിശേഷണം Adjective
- കാരുണ്യത്തിനു വിധേയമായി
- കരുണാപാത്രമായി
Tender
-
വിശേഷണം Adjective
- സ്‌നേഹമുള്ള
- ബലഹീനനായ
- എളുപ്പത്തില്‍ പൊട്ടുന്ന
- പിഞ്ചായ
- വാത്സല്യമുള്ള
- മൂക്കാത്ത
- ശക്തി കുറഞ്ഞ
- സ്വന്തം സല്‍പേരു കാത്തുസൂക്ഷിക്കുന്നതില്‍ ജാഗരൂകനായ
Legal tender
-
നാമം Noun
- നിഷേധിക്കപ്പെടാനൊക്കാത്ത നാണ്യങ്ങള്‍
Tender
-
നാമം Noun
- നിവേദനം
- എഴുതി ഏല്‍പ്പിക്കുന്ന കരാര്‍
- മയമുളള
- പിഞ്ചായദര്‍ഘാസ് കൊടുക്കുക
- കരാറടിസ്ഥാനത്തില്‍ ഏല്പിച്ചുകൊടുക്കുകകാവല്‍ നില്ക്കുന്നയാള്‍
- കപ്പലിനോടുചേര്‍ന്നു നീങ്ങുന്ന ചെറു നൗക
Tender
-
ക്രിയ Verb
- സമര്‍പ്പിക്കുക
- ഏല്‍പിക്കുക
- ഉപദേശിക്കുക
- ഹാജരാക്കുക
- വച്ചുകാട്ടുക
- ദര്‍ഘാസ് സമര്‍പ്പിക്കുക
-












Click it and Unblock the Notifications